പുന്നയൂർക്കുളം : പനന്തറ ഉരുളുമ്മൽ എടക്കര ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് അന്നദാനം, തിടമ്പ് എഴുന്നെള്ളിപ്പ്,വിവിധ ആഘോഷസമിതികളുടെ നേതൃത്വത്തിൽ ഉത്സവ വരവ്, തായമ്പക എന്നിവ ഉണ്ടായി
Related Posts
തപാൽ ദിനത്തിൽ കൊച്ചനൂർ ഗവ: സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾ പോസ്റ്റാഫീസ് സന്ദർശിച്ചു
- Ramesh Chembil
- October 10, 2024
- 0
വടക്കേക്കാട്:ലോക തപാൽ ദിനത്തിൽ കൊച്ചനൂർ ഗവ: ഹയർ സെക്കൻ്റി സ്കൂളിലെ എൽ.പി വിഭാഗം കുട്ടികൾ കൊച്ചനൂർ പോസ്റ്റാഫീസ് സന്ദർശിച്ച് പ്രധാനധ്യാപിക സുമംഗലി ടീച്ചർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കത്തയച്ചു. പോസ്റ്റ് ഓഫീസർ അതിര കുട്ടികൾക്ക് […]
തീവണ്ടി തട്ടി യുവതി മരിച്ചു;മകളാണ് മരിച്ചതെന്ന് തെറ്റിദ്ധരിച്ച് വിവരമറിഞ്ഞ സമീപവാസിയും തൊട്ടുപിന്നാലെ കുഴഞ്ഞു വീണുമരിച്ചു.
- Ramesh Chembil
- November 21, 2024
- 0
വടകര:തീവണ്ടി തട്ടി യുവതി മരിച്ചതിനു തൊട്ടുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു.വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂൻ്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട്ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്.ഏഴുമണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നതും […]
മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- admin
- June 5, 2026
- 0
ഗുരുവായൂർ: മമ്മിയൂർ എൽഎഫ്സിയു പി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു ഹെഡ്മിസ്ട്രസ്സ് സി. സിമി മരിയ സ്വാഗതം പറഞ്ഞു.. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഫ്വാൻ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലർ […]
