ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ: 2024-26വർഷത്തെ ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായി പ്രസിഡന്റ്- ആർ ജയകുമാർ (ദീപിക, രാഷ്ട്ര ദീപിക),സെക്രട്ടറി- എം.കെ സജീവ് കുമാർ (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ട്രഷറർ-പണിക്കശേരി രഞ്ജിത്ത് (ജിഒഎൽ ന്യൂസ്),വൈസ് പ്രസിഡന്റ്-കെ ഉണ്ണികൃഷ്ണൻ(ഫോട്ടോഗ്രാഫർ ),ജോ.സെക്രട്ടറി- ഡേവീസ് അഗസ്റ്റ്യൻ (ജനറൽ) എന്നിവരെ തിരഞ്ഞെടുത്തു.അഡ്വ രവി ചങ്കത്ത് വരണാധികാരിയായ യോഗത്തിൽ വി പി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പാനൽ കല്ലൂർ ഉണ്ണികൃഷ്ണൻ അനിൽ കല്ലാറ്റ് എന്നിവർ പിൻതാങ്ങി. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *