കാവീട്: ചൊവ്വല്ലൂർ പരേതനായ തോമസ് ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം
ബുധനാഴ്ച വൈകിട്ട് 4 ന് കാവീട് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ: ബെന്നി, ഡെന്നീസ്, ഡാഡി തോമസ്, ജോളി
മരുമക്കൾ: അൽഫോൻസ,പ്രിൻസി,ബീന,
ജോൺസൺ
Related Posts
എസ്.എൻ.ഡി.പി എളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം
- Ramesh Chembil
- August 3, 2025
- 0
എളവള്ളി :എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻഎളവള്ളി പഞ്ചയത്ത് മേഖല നേതൃത്വ യോഗം പറക്കാട് ശാഖ ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി. എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ […]
എൻ.കെ അക്ബർ ചാവക്കാട് ഇസ്ലാമിക് വുമൺ കോളേജിൽ വോട്ട് രേഖപ്പെടുത്തി
- admin
- April 9, 2026
- 0
ഗുരുവായൂർ:എൽഡിഎഫ് ഗുരുവായൂർ നിയേജകമണ്ഡലം സ്ഥാനാർഥി എൻ.കെ അക്ബർ ചാവക്കാട് ഇസ്ലാമിക് വുമൺ കോളേജിൽ വോട്ട് രേഖപ്പെടുത്തി.147 നമ്പർ ബൂത്തിലാണ് ഭാര്യ കെ.കെ സഫീറ ,മകൾ ആയിഷ , ഹിബ എന്നിവരോടൊപ്പമെത്തിവോട്ട് രേഖപ്പെടുത്തിയത്.
15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
- Ramesh Chembil
- June 6, 2025
- 0
ഗുരുവായൂർ:ബസ്സിലെ യാത്രക്കാരിയായിരുന്ന 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.മറ്റം വാക പാലത്ത് വീട്ടിൽ അക്ബർ(42)നെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് എസ്.എച്ച്.ഒ ജി. അജയകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.പോക്സോ […]
