ചാവക്കാട്:ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മുഹ്യുദ്ധീൻ പള്ളിക്ക് സമീപം ഓടിക്കൊണ്ടിരിന്ന ബൈക്കിൽ നിന്നും തല കറങ്ങി വീണ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ തിരുവത്ര സ്വദേശി ബദറു(46), മന്ദലാംകുന്ന് സ്വദേശിയായ ഷെസിൻ(രണ്ടു വയസ്) എന്നിവരെ മൂന്നെെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
നാല് വയസുകാരിയുടെ കൊലപാതകം; കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
- Ramesh Chembil
- May 21, 2025
- 0
ആലുവ : എറണാംകുളം തിരുവാങ്കുളത്ത് നാലു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. ഒരു വർഷമായി ഇയാൾ […]
മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
- Ramesh Chembil
- July 3, 2024
- 0
മാന്നാർ:മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ സാക്ഷി സുരേഷ് കുമാർ ആണ് പരാതിക്കാരൻ. സുരേഷ് കുമാർ ആണ് പൊലീസിൽ കൊലപാതക […]
കാളികുളം ക്ഷേത്രത്തിൽ ഊട്ടുപുരക്ക് തറക്കല്ലിട്ടു
- Ramesh Chembil
- November 12, 2023
- 0
കോട്ടപ്പടി: കാളികുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുരക്ക് തറകല്ലിടൽ കർമ്മം ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗംസ്വാമി പ്രബോധ തീർത്ഥ നിർവഹിച്ചു.ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് വി. എ ഗോപി അധ്യക്ഷത വഹിച്ച […]
