കൊടമന നാരായണൻ നായർ അനുസ്മരണം

വടക്കേക്കാട്:സ്വതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും വടക്കേക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ പ്രസിഡണ്ടുമായ കൊടമന നാരായണൻ നായർ ഓർമ്മദിനം
സി പി ഐ വടക്കേക്കാട് ലോക്കൽ കമ്മറ്റി ആചരിച്ചു.എൻ കെ  മണി പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി വി.എം മനോജ്, ടി ഭാസ്കരൻ, ലോക്കൽ കമ്മറ്റി അംഗങ്ങായ കെ.വി ജിതേഷ്, ബിജു കണ്ടംപുള്ളി,പി എ അഷറഫ്  തുടങ്ങിയവർ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *