കുന്നംകുളം:പഴയ ബസ് സ്റ്റാൻഡിൽ സ്കൂട്ടറിൽ ബസിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശി നീണ്ടൂർ ജനാർദ്ദന(65).നാണ് പരിക്കേറ്റത്. തൃശ്ശൂർ വേലൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശരത്ത് ബസ്സാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ബസ് സ്റ്റാൻഡിനു മുൻപിൽ സ്കൂട്ടർ നിർത്തിയിട്ട് നിൽക്കുകയായിരുന്ന സ്കൂട്ടറിന്റെ ഹാൻഡിലിൽ പുറകിലെത്തിയ ബസ്സ് ഉടക്കുകയും റോഡിൽ വീണ സ്കൂട്ടർ യാത്രികനെ ബസ് വലിച്ചു കൊണ്ടുപോവുകയും ചെയ്തു.
Related Posts
പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
- Ramesh Chembil
- March 31, 2024
- 0
തൃശൂർ:പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.
ലൈഫ് സയൻസിൽ സി എസ് ഐ ആർ യു ജി സി നെറ്റ് -ജെ ആർ എഫ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത റാങ്കോടെ നേടിയ ഐശ്വര്യ ദിലീപിനെ അനുമോദിച്ചു
- admin
- April 13, 2026
- 0
തൊഴിയൂർ :ലൈഫ് സയൻസിൽ സി എസ് ഐ ആർ യു ജി സി നെറ്റ് -ജെ ആർ എഫ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത 142-ാം റാങ്കോടെ കരസ്ഥമാക്കിയ താഴിശ്ശേരി ദിലീപിന്റെയും ഷെമിയുടെയും മകൾ ഐശ്വര്യ […]
എസ് എസ് എഫ് വടക്കേക്കാട് ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫ്രൻസ്
- admin
- April 28, 2026
- 0
പുന്നയൂർക്കുളം:എസ് എസ് എഫ് വടക്കേക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണർത്ഥം വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം എന്ന ശീർഷകത്തിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫ്രൻസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.29 ന് ബുധനാഴ്ച്ച വൈകീട്ട് മൂന്ന് […]
