ചാലക്കുടിയിൽ പള്ളി പെരുന്നാളിനിടെ പൊട്ടിച്ച പടക്കം തെറിച്ചു വീണ് ബൈക്കിന് തീ പിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്ത്( 25 ) ആണ് മരിച്ചത്
Related Posts
ദേവസ്വങ്ങൾക്ക് ആശ്വാസം… ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
- Ramesh Chembil
- December 19, 2024
- 0
കൊച്ചി:ആനയെഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.ചട്ടങ്ങൾക്ക് വിരുദ്ധമായി പുറപ്പടിച്ച നിർദേശങ്ങൾ ആണ് സ്റ്റേ ചെയ്ത്.ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി. […]
കുന്നംകുളം ചൊവ്വന്നൂർ ഗെയിൽ പാചകവാതക കേന്ദ്രത്തിന് സമീപം വൻ അഗ്നിബാധ;തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി
- Ramesh Chembil
- February 26, 2024
- 0
കുന്നംകുളം: ചൊവ്വന്നൂർ ഗെയിൽ പാചകവാതക കേന്ദ്രത്തിന് സമീപം വൻ അഗ്നിബാധ.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഗെയിൽ പാചകവാതക കേന്ദ്രത്തിനോട് ചേർന്ന പാടത്താണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധയെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾ […]
ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി
- Ramesh Chembil
- July 9, 2025
- 0
വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി. […]
