കൊച്ചി:ആനയെഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചട്ടങ്ങൾക്ക് വിരുദ്ധമായി പുറപ്പടിച്ച നിർദേശങ്ങൾ ആണ് സ്റ്റേ ചെയ്ത്.ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി. ചട്ടങ്ങൾ നിർമ്മിക്കാനുള്ള അധികാരം ഹൈകോടതിക്ക് ഇല്ലെന്ന് സുപ്രീം കോടതി.ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
ദേവസ്വങ്ങൾക്ക് ആശ്വാസം… ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
