ഗുരുവായൂർ: ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 46502518രൂപ. 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും. 65കിലോ 930ഗ്രാം വെള്ളിയും ലഭിച്ചു. പിൻവലിച്ച 2000 ൻ്റെ 43 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 4 കറൻസിയും അഞ്ഞൂറിൻ്റെ 21 കറൻസിയും ലഭിച്ചു..
കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാര വരവ്
2.47ലക്ഷം രൂപ ലഭിച്ചു.
ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി247812രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്
