കുന്നംകുളം: തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രക്ഷേമ സമിതിയുടെയും ഗുരുവായൂർ ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 7,8 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കുന്നംകുളത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 7, 8 തീയതികളിൽ നടക്കും
