പാറേമ്പാടത്ത് കാറും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കുന്നംകുളം:പാറേമ്പാടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽമിനി ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പകൽ 11 മണിയോടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *