കാട്ടകമ്പാലിൽ പൂര ചൂട് കനക്കുന്നു… റെക്കോഡ് ഏക്കവുമായി കടവൂരാൻ കാട്ടകമ്പാലിൻ്റെ മണ്ണിലേക്ക്

കുന്നംകുളം:പഴഞ്ഞി കാട്ടകമ്പാൽ പൂരത്തിന്  കൊമ്പൻ തൃക്കടവൂർ ശിവരാജു എത്തുന്നത് റെക്കോഡ് ഏക്കവുമായി.800008 രൂപയുടെ
റെക്കോഡ് ഏക്കവുമായാണ് കടവൂരാൻ എത്തുന്നത്. സ്രായിൽ ദേശത്തിൻ്റെ തിടമ്പേറ്റാനാണ് ആനപ്രേമികളുടെ ആവേശമായ ശിവരാജു വരുന്നത്.ഏപ്രിൽ 20 നാണ് പ്രസിദ്ധമായ കാട്ടകമ്പാൽ പൂരം

Leave a Reply

Your email address will not be published. Required fields are marked *