അന്തരിച്ചു

കോട്ടപ്പടി:നായരങ്ങാടിയിൽ പടക്കം കച്ചവടം നടത്തിവന്നിരുന്ന കപ്പിയൂർ ചുങ്കത്ത് പരേതനായ പൊറിഞ്ചുണ്ണി മകൻ വർഗീസ് ( 70 ) അന്തരിച്ചു.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ: ജോയ്സി.
മക്കൾ:സിജോൺ,സോജ.മരുമക്കൾ: ആൻവി, പോൾസൺ

Leave a Reply

Your email address will not be published. Required fields are marked *