ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി.അടുത്ത പതിനാല് ദിനങ്ങൾ ഗുരുപവനപുരി സംഗീതസാന്ദ്രമാകും.ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപം ചെമ്പൈ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് തിരിതെളിയിച്ചതോടെയാണ് സംഗീതാർച്ചന […]
Like this:
Like Loading...