ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു

കുന്നംകുളം: ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.മലപ്പുറം അയിരൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ 34 വയസ്സുള്ള മുഹമ്മദ് ഷാഫിയെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.2011-ലാണ് കേസിനാസ്പദമായ സംഭവം

Leave a Reply

Your email address will not be published. Required fields are marked *