കോന്നി:കോടനാട് നീലകണ്ഠൻ (കോന്നി നീലകണ്ഠൻ)ചരിഞ്ഞു.
കേരള ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ പേരുകേട്ട കുംകി ആന കൂടിയാണ് കോടനാട് നീലകണ്oൻ. മൂന്ന് വർഷം മുൻമ്പാണ് കോന്നി ആന കൊട്ടിലിൽ എത്തിയത്. എരണ്ട കെട്ട മൂലമാണ് മരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു
കോന്നി നീലകണ്ഠൻ ചരിഞ്ഞു
