വടക്കേക്കാട്:നാലു പതിറ്റാണ്ടിൻ്റെ ആയോധന കലാ പാരമ്പര്യവുമായി
ഞമനേങ്ങാട് ബോധി ധർമ്മ അക്കാദമി. കളരിപ്പയറ്റ്,യോഗ,കരാത്തെ, കൊബുഡോ,ബോക്സിംങ്, കിക്ക് ബോക്സിംങ് തുടങ്ങി സംസ്ഥാന,ദേശീയ, അന്തർദേശീയ ആയോധന കലാ
സംഘടനകളുടെ അംഗീകാരവും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരവും.ലോക പ്രശസ്തരായ ജാപ്പാനീസ് മാസ്റ്റർമാരുടെ കീഴിൽ നേരിട്ട്
പരിശീലനം ലഭിച്ച അദ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം,
ആയോധന കലകൾ, മനസ്സിന് വെല്ലുവിളിയും ശരീരത്തിന് ആരോഗ്യവും ആത്മാവിന് ശാന്തിയും പ്രധാനം ചെയ്യുന്നു. ആരോഗ്യമുള്ള പുതുതലമുറയെ
വാർത്തെടുക്കുവാൻ നിങ്ങളുടെ
സമീപത്തുള്ള ബോധിധർമ്മ ബ്രാഞ്ചുകളിൽ അംഗമാകു.ജീവിതം സുരക്ഷിതമാക്കു…ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമി.ഞമനേങ്ങാട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 9495504721
നാലു പതിറ്റാണ്ടിൻ്റെ ആയോധന കലാ പാരമ്പര്യവുമായി ഞമനേങ്ങാട് ബോധിധർമ്മ അക്കാദമി
