ഗുരുവായൂർ മമ്മിയൂരിൽ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്

ഗുരുവായൂർ: മമ്മിയൂരിൽ ലഹരി
മാഫിയ സംഘത്തിന്റെ
ആക്രമണത്തിൽ മൂന്ന് പേർക്ക്
പരുക്ക്.സൗപർണിക ഫ്ലാറ്റിൽ
ഇന്നലെയായിരുന്നു സംഭവം.
അനുമോദ്, മഹേഷ്, പ്രവീൺ
എന്നിവർക്കാണ് പരിക്കേറ്റത്.
പത്തംഗ സംഘമാണ് മൂന്നുപേരെ
വളഞ്ഞിട്ട് ആക്രമിച്ചത്. ഗുരുവായൂർ
ടെംപിൾ പോലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *