ദൃശ്യവിസമയം ഒരുക്കി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചാവക്കാട് ഫെസ്റ്റ് ജനുവരി 31 വരെ

ചാവക്കാട്:കാണികൾക്ക് ദൃശ്യവിസമയം ഒരുക്കി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചാവക്കാട് ഫെസ്റ്റ് ജനുവരി 31ന് സമാപിക്കും.ഇന്ത്യയിൽ തന്നെ ആദ്യമായി ലോക സിനിമാ ചരിത്രത്തിലെ വിസ്മയമായ അവതാറിൻ്റെ ദൃശ്യാവിഷ്കരണം, ലണ്ടൻ സിറ്റി വിസ്മയ കാഴ്ചകൾ ,ഫുഡ് കോർട്ട്,വ്യത്യസ്ഥങ്ങളായ റൈഡുകൾ, സ്റ്റാളുകൾ, ഗെയിം സോണുകൾതുടങ്ങി ഒട്ടനവധി വ്യത്യസ്ഥങ്ങളായ കാഴ്ചകളെരുക്കിയാണ് ചാവക്കാട് മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗഡിൽ ചാവക്കാട് ഫെസ്റ്റ് പ്രദർശനം തുടരുന്നത്.എൻട്രി ഫീസിൽ വൻ ഇളവു നല്കിയിട്ടുണ്ട്. അമ്യൂസ്മെൻ്റ് റൈഡുകളിൽ കയറുന്നവർക്ക് ഫെസ്റ്റ് എൻഡ്രൻസ് പാസ് എടുക്കേണ്ടതില്ല.ഐഡി കാർഡുമായി വരുന്ന എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രവേശനം സൗജന്യം നല്കുന്നു

Leave a Reply

Your email address will not be published. Required fields are marked *