കൂറ്റനാട്:കൊമ്പൻ തേക്കും തോട്ടം അയ്യപ്പൻ ചരിഞ്ഞു.ഹൃദയ സ്തംഭനമാണ് ചരിയാൻ കാരണമെന്നറിയുന്നു. ഇന്ന് നാല് മണിയോടെ കൂറ്റനാട് കോതച്ചിറയിൽ വെച്ചാണ് ആന ചരിഞ്ഞത്
കൊമ്പൻ തേക്കും തോട്ടം അയ്യപ്പൻ ചരിഞ്ഞു