പുന്നയൂർക്കുളം:മന്ദലാംകുന്ന് ജി.എഫ്. യു.പി സ്കൂളിൽ എൽ പി ടീച്ചർ ,യു പി ടീച്ചർ ,യു പി ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 23 ന് വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരുവാൻ താല്പര്യപ്പെടുന്നു.
ആധാർകാർഡ് നിർബന്ധം
മന്ദലാംകുന്ന് ജി. എഫ്. യു.പി സ്കൂളിൽ അധ്യാപക നിയമനം
