പാലക്കാട്:കൊല്ലംകോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളു വേലിയിൽ പുലി കുടുങ്ങി.മയക്കുവെടിവെച്ച് പുലിയെ കൂട്ടിലാക്കിയെങ്കിലും 2 മണിയോടെ ചത്തു.മരണ കാരണം ആന്തരീകാവയവങ്ങൾക്കുണ്ടായ ക്ഷതമെന്ന് വനം വകുപ്പ്. ഇന്ന് പുലർച്ചയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയത്.തൃശൂരിൽ നിന്ന് ഡോക്ടറെത്തി
ഉച്ചയോടെയാണ് മയക്കുവെടി വെച്ചത്.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
