അഞ്ഞൂർ റോഡിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്:അഞ്ഞൂർ റോഡ്
നമാസ് ഓഡിറ്റോറിയത്തിന് സമീപം കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചു.അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാൽനടയാത്രക്കാരനായ അഞ്ഞൂർ നമ്പീശൻപടി സ്വദേശി കൊമ്പൻ വീട്ടിൽ ജെയ്സൺ(43),ബൈക്ക് യാത്രക്കാരൻ കുന്നംകുളം സ്വദേശി ഊരതൊടിയിൽ വീട്ടിൽ മുഹമ്മദ്(62)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *