പുന്നയൂർക്കുളം:
പുന്നയൂർ മന്നലാംക്കുന്ന് ജുമാഅത് പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മുസ്ലിം വീട്ടിൽ കല്ലുവളപ്പിൽ പരേതനായ കുഞ്ഞിമോൻ മകൻ അക്ബർ (46) നിര്യാതനായി. കബറടക്കം നടത്തി.മാതാവ്:ആമിനു.ഭാര്യ: അമീറ. ആഷിക്, ആഷിൽ, അയാസ്, അസ്മിൽ എന്നിവർ മക്കളാണ്.
അന്തരിച്ചു
