പുന്നയൂർക്കുളം:യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ
ബലിദാന ദിനത്തോടനുബന്ധിച്ച്
സ്മൃതി മണ്ഢപത്തിൽ
പുഷ്പാർച്ചന നടത്തി.രാവിലെ
പെരിയമ്പലത്ത് മണികണ്ഠൻ്റെ വീടിനു സമീപം നടന്ന ചടങ്ങിൽ
ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത, ജില്ലാ ജനറൽ സെക്രട്ടറി ജെസ്റ്റിൻ ജേക്കബ്,ജില്ലവൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി,മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,സുഭാഷ് മണ്ണാരത്ത്,കിരൺ പുന്നയൂർക്കുളം,ഷാജി തൃപ്പറ്റ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.മനോജ് പെരിയമ്പലം,സുരേഷ് മാക്കോരം,ടി കെ.ലക്ഷമണൻ എന്നിവർ നേതൃത്വം നൽകി
യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ ബലിദാന ദിനാചരണം നടത്തി
