അന്തരിച്ചു

അഞ്ഞൂർ:പള്ളിപ്പറമ്പിൽ പരേതനായ ചാത്തൻ മകൾ കുഞ്ഞുമോൾ (74 )അന്തരിച്ചു.അമ്മ: പരേതയായ ചീരു. സഹോദരങ്ങൾ: കുഞ്ഞാമു, ലീല , വാസുദേവൻ (തൊഴിയൂർ പോസ്റ്റ് ഓഫീസ്) ശിവദാസൻ ( സീനിയർ മാനേജർ കെ എസ് എഫ് ഇ, ഹെഡ് ഓഫീസ് തൃശൂർ) സംസ്കാരം ഇന്ന് കാലത്തു 10 ന് ചെറുതുരുത്തി ശാന്തിതീരം

Leave a Reply

Your email address will not be published. Required fields are marked *