കുന്നംകുളം: കുന്നംകുളം കിഴൂരിൽ നടക്കുന്ന സംസ്ഥാന പോളി കലോത്സവത്തിൽ ഇരട്ടി മധുരവുമായി തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിലെ
അലൻ ബാബു.മോണോ ആക്ടിൽ ഫസ്റ്റും കോൽക്കളിയിൽ അലൻ്റെ ടീം സെക്കൻ്റും നേടി.വടക്കേക്കാട് വൈലത്തൂർ കൊള്ളനൂർ ബാബു,വടക്കേക്കാട് ഗ്രാമ പഞ്ചായത്തംഗം പ്രീതി ബാബു ദമ്പതികളുടെ മകനാണ് അലൻ
സംസ്ഥാന പോളി കലോത്സവം:ഇരട്ടി മധുരവുമായി അലൻ ബാബു
