പുന്നയൂർക്കുളം: ചമ്മനൂർ അമൽസ്കൂളിന് സമീപം പരേതനായ കിഴക്കേവളപ്പിൽ കോരൻ മകൻ ദേവദാസ് (45) (ഡ്രൈവർ) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: കുമാരി.മക്കൾ: ദിയ, ദിലു. സഹോദരൻ: രാഘവൻ.
അന്തരിച്ചു