lവടക്കേകാട്:നമ്പീശൻപടി നയാര പെട്രോൾ പമ്പിന് സമീപം ബൈക്കിന് പിറകിൽ ഇന്നോവ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരൻ മുണ്ടൂർ പേരാമംഗലം സ്വദേശി ചവറാട്ടിൽ വീട്ടിൽ വൈഷ്ണവ്(26) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബൈക്കിന് പിറകിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്
