നെല്ലുവായ് വൈകുണ്ഠ ഏകാദശി നൃത്തോത്സവം ജനു.5,6 തിയ്യതികളിൽ

എരുമപ്പെട്ടി:നെല്ലുവായ് വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.2025 ജനുവരി 5,6 തിയ്യതികളിലാണ് നൃത്തോത്സവം.മൂന്ന് വർഷമെങ്കിലും ശാസ്ത്രീയ നൃത്തം അഭ്യസിച്ചവരാ യിരിക്കണം അപേക്ഷകർ. അപേക്ഷകൾ ഡിസംബർ 15-ാം തിയ്യതിക്കു മുമ്പായി ദേവസ്വം ഓഫീസ്,നെല്ലുവായ് ദേവസ്വം,പി. ഒ നെല്ലുവായ്,680584 തൃശ്ശൂർ എന്ന അഡ്രസ്സിൽ ലഭിച്ചിരിക്കണം
ഫോൺ- 9188958053

Leave a Reply

Your email address will not be published. Required fields are marked *