അന്തരിച്ചു

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ പിച്ചോത്തിൽ അഹമ്മതുണ്ണി മകൻ പി പി സെയ്തുമുഹമ്മദ് (75)അന്തരിച്ചു. കബറടക്കം വൈകീട്ട് 4:30 മണിക്ക് കിറാമൻകുന്ന് ജുമാഅത് പള്ളി കബർസ്ഥാനിയിൽക്കും. ഭാര്യ :ഫാത്തിമ്മ, മക്കൾ:സഫറുദ്ധീൻ,സഫരിയ്യ.മരുമക്കൾ : അമീർ,ഹുസ്ന.

Leave a Reply

Your email address will not be published. Required fields are marked *