പുന്നയൂർക്കുളം:ലോക് ജൻ ശക്തി പാർട്ടി സ്ഥാപക നേതാവ് രാം വിലാസ് പാസ്വന്റെ 78-ാംമത് ജയന്തി ആഘോഷിച്ചു.
വടക്കേകാട് വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ദിലീപ് വാഴപ്പുള്ളി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സുജയ ആർ മേനോൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജ്യോതിഷ്,എ.നജീബ് എന്നിവർ സംസാരിച്ചു
രാം വിലാസ് പാസ്വന്റെ 78-ാംമത് ജയന്തി ആഘോഷിച്ചു
