അഞ്ഞൂർ:പാർക്കാടി പൂരത്തോടനുബന്ധിച്ച് എസിഎ
ജങ്ക്ഷൻ പൂരാഘോഷകമ്മറ്റി പൂരത്തലേന്ന് പാഞ്ചാരിമേളം സംഘടിപ്പിച്ചു.നിഖിൽ പാവറട്ടിയുടെ കീഴിൽ അഞ്ഞൂർ പൂങ്ങാട്ടു മന സരസ്വതി കലാ കേന്ദ്രത്തിലെ വിദ്യാർത്ഥികളടക്കം അമ്പതിൽ പരം വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം ആസ്വദക ഹൃദയ കീഴടക്കി.
പാർക്കാടി പൂരം; പഞ്ചാരിമേളമൊരുക്കി എ സി എ പൂരാഘോഷ കമ്മറ്റി
