വടക്കേക്കാട്:കല്ലൂർക്കാവ് ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ
കർക്കിടക മാസാചരണം ജൂലൈ 16 മുതൽ 27 വരെ നടക്കും.എല്ലാ ദിവസവും ഔഷധ കഞ്ഞി വിതരണം,രാമായണ പാരായണം, 25, 26, 27 ദിവസങ്ങളിൽ നിറമാല, ചുറ്റുവിളക്ക്, ഓഗസ്റ്റ് ഒന്നിന് നാലമ്പല യാത്ര എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു
കല്ലൂർക്കാവ് ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ കർക്കിടക മാസാചരണം ജൂലൈ 16 മുതൽ 27 വരെ
