കുന്നംകുളം:കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
എച്ച്1 എൻ1 ബാധിച്ച് പൊന്നാനി സ്വദേശിനിയായ യുവതി മരിച്ചു. പൊന്നാനി ടൗൺ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച പനിയെ തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു.രോഗം ഗുരുതരമായതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി ഇന്ന് മരണപ്പെടുകയായിരുന്നു
കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എച്ച്1 എൻ1 ബാധിച്ച് പൊന്നാനി സ്വദേശിനിയായ യുവതി മരിച്ചു
