ഗുരുവായൂർ:എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ അംഗത്വ രജിസ്റ്റർ ശരിയാക്കുന്നതിനെ കുറിച്ച് സംസാരിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ,പി.പി സുനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് രമണിഷൺമുഖൻ,സെക്രടറി ശൈലജകേശവൻ,പഞ്ചായത്ത് കമ്മറ്റി അംഗം പി.വി ഷൺമുഖൻ,യൂണിയൻ കൗൺസിലർമാരായ കെ.കെ.രാജൻ,കെ.ജി. ശരമണൻ,കെ. പ്രധാൻ എന്നിവർ പങ്കടുത്തു സംസാരിച്ചു.
എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹിയോഗം നടത്തി
