വടക്കേക്കാട്:എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ ഞമനേങ്ങാട് ശാഖയിൽ
ഗുരുജയന്തി അഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം, പ്രസാദ വിതരണം എന്നിവയുണ്ടായി.യൂണിയൻ കൗൺസിൽ അംഗം ടി.വി ഗോപി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി രമേഷ് ചേമ്പിൽ അധ്യക്ഷത വഹിച്ചു.ഉമഗോപി ഗുരുദേവ കൃതികളുടെ ആലാപനത്തിന് നേതൃത്വം നല്കി
ഷാജി വലിയവളപ്പിൽ സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു
എസ് എൻ ഡി പി ഞമനേങ്ങാട് ശാഖയിൽ ഗുരുജയന്തി അഘോഷം
