വടക്കാഞ്ചേരി:ദേശമംഗലം കൊണ്ടയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു.കൊണ്ടയൂർ കാഞ്ഞിരക്കോട്ട് വീട്ടിൽ ദിലീപിൻ്റെ മകൻ ദിവിൻ കൃഷ്‌ണ (10) ആണ് മരിച്ചത്. ശബരിമലയ്ക്ക് പോവാൻ മാലയിട്ട കുട്ടി കുടപ്പാറ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ദേശമംഗലം കൊണ്ടയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു
