സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്:നാലാംകല്ല് കല്ല്യാണമണ്ഡപത്തിന് സമീപം  സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച്  പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രക്കാരൻ അഞ്ഞൂർ ഉള്ളിശേരി സ്വദേശി പണിക്കവീട്ടിൽ റെയ്ഹാൻ(15),സൈക്കിൾ യാത്രക്കാരൻ തമിഴ്നാട് സ്വദേശിയും വടക്കേകാട് മണികണ്ടേശ്വരം ഭാഗത്ത് താമസിക്കുന്ന ഗണേശൻ(67)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *