വടക്കേകാട് വൈലത്തൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട്: വൈലത്തൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തോണിക്കടവിൽ താമസിക്കുന്ന ഒൽപോത്ത് വീട്ടിൽ പ്രജീഷ് (ഉണ്ണി(39) നെയാണ് തൊട്ടടുത്ത പറമ്പിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായരങ്ങാടി കള്ള് ഷാപ്പിൽ ജോലിക്കാരനായിരുന്നു പ്രജീഷ്.നാട്ടുകാർ വടക്കേകാട് പോലീസിനെ വിവരം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *