തൊഴിയൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്:തൊഴിയൂർ വർക്ക് ഷോപ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ പുന്നയൂർക്കുളം പരൂർ സ്വദേശി മേനോത്ത് വീട്ടിൽ ശ്രീരാഗ്(24),ചൂണ്ടൽ പഴുന്നാന സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ബിജോയ്‌(20)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വൈലത്തൂർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *