വയോജന മെഡിക്കൽ ക്യാമ്പ് വടക്കേക്കാട് ടി എം കെ ഹാളിൽ വ്യാഴാഴ്ച

വടക്കേക്കാട്:നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് വടക്കേക്കാട് ടി എം കെ ഹാളിൽ വച്ച്  വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും

Leave a Reply

Your email address will not be published. Required fields are marked *