ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാര കർമ്മങ്ങൾ സമാപിച്ചു

വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ
അഷ്ടമംഗല പ്രശ്ന പരിഹാര കർമ്മങ്ങളുടെ സമാപനം കുറിച്ചുള്ള ചടങ്ങുകൾ സമാപിച്ചു.അടുത്ത മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ ക്ഷേത്രത്തിൽ നടക്കുന്ന ഉപദേവൻന്മാർ, അയ്യപ്പൻ,സർപ്പങ്ങൾ, ഭദ്രകാളി  എന്നീ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകർമ്മങ്ങൾക്കുള്ള ധനസമാഹരണങ്ങളുടെ ഉദ്ഘാടന ചടങ്ങും  നടന്നു.ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ മന നാരായണൻ നമ്പൂതിരി, രാഘവനാചാരി ഭാര്യ രാധ, ഹരിദാസ് കുന്നത്തുള്ളി എന്നിവരിൽ നിന്നും പ്രതിഷ്ഠാകർമ്മങ്ങൾക്കുള്ള ആദ്യ ധനസമാഹരണം ഏറ്റുവാങ്ങി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *