എൻ എം കെ സ്മാരക മന്ദിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

വടക്കേക്കാട്:ഞമനേങ്ങാട് എൻ എം കെ സ്മാരക മന്ദിരത്തിൻ്റെ നേതൃത്വത്തിൽ വർഷം തോറും ഓണത്തോടനുബന്ധിച്ച് നടത്തിവരുന്ന പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീലിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് എം ഇ അബൂബക്കർ ഹാജി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.തറയിൽ ഷെരീഫ്,മുജീബ് എട്ടാം തറയിൽ.ശ്രീധരൻ മാക്കാലിക്കൽ.സമീർ ഏനുകുട്ടി. സ്മാരക മന്ദിര കമ്മിറ്റി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *