ചാവക്കാട്:എടക്കഴിയൂർ മർഹും സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 167-മത് ചന്ദനക്കുടം കൊടികുത്ത് നേർച്ച 2025ജനുവരി 6,7 (തിങ്കൾ,ചൊവ്വ) തിയതികളിൽ നടത്തുവാൻ തീരുമാനിച്ചതായി ജാറം ഭാരവാഹികളായ യഹിയ തങ്ങൾ,സലീം തങ്ങൾഎന്നിവർ അറിയിച്ചു
എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച 2025ജനുവരി 6,7 തിയതികളിൽ
