എരുമപ്പെട്ടി:വരവൂർ തളിയിൽ
പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും
ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേർ മരിച്ചു.വരവൂർ പിലക്കാട് ചീരമ്പത്തൂർ അരവിന്ദാക്ഷൻ(60), സഹോദരൻ രവീന്ദ്രൻ(56) എന്നിവരാണ് മരിച്ചത്.പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷേക്കേറ്റതെന്ന് കരുതുന്നു.സമീപത്തു തന്നെ ഒരു പന്നിയെയും ചത്ത നിലയിൽ കണ്ടെത്തി.എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വരവൂരിൽ പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു
