പുന്നയൂർക്കുളം:മന്ദലാംകുന്ന്
യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് ( 40 )ദുബൈയിൽ വെച്ച് അന്തരിച്ചു. ദുബൈയിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരിന്നു. ദേഹാസ്വസ്ഥംഅനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ്: പരേതയായ സഫിയ.
ഭാര്യ: ഫസീല
മക്കൾ : റയ്യാൻ ,
മിറായ,മിർസാൻ.ഖബറടക്കം പിന്നീട് മന്ദലാംകുന്ന് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും
ദുബൈയിൽ അന്തരിച്ചു
