കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി 3 പേർ പിടിയിൽ

കുന്നംകുളം: കുന്നംകുളത്ത്  21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ (26) അമൽ(26) പന്നിശ്ശേരി സ്വദേശി അനിൽകുമാർ(26) എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *