കുന്നംകുളം തുറക്കുളം മാർക്കറ്റിൽ നിന്ന് ആരോഗ്യ വിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തു

കുന്നംകുളം: നഗരസഭ തുറക്കുളം മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷ, ഫിഷറീസ് വകുപ്പുകളും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമാ യി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു.പിന്നീട് ഇവ നശിപ്പിക്കുകയും സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം സീനിയർ പ ബ്ലിക് ഹെൽത്ത് ഇൻസ്പെക്‌ടർ എ. രഞ്ജി ത്,പി.എച്ച്.ഐ എസ്. രശ്‌മി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *