വടക്കേക്കാട്:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇലക്ട്രിക്കൽ വർക്ക് എക്സ്പിരിയൻസിൽ വിവിധ തരത്തിൽ എട്ടോളം വയറിങ്ങ് വർക്ക് ചെയ്ത് സംസ്ഥാനത്ത് എ ഗ്രേഡും,നാലാം സ്ഥാനവും എൽഗറോസിനെ ലഭിച്ചു.ഗുരുവായൂർ ലിറ്റിൽ പ്ലവർ കോൺവെൻ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉപജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം;മിന്നും പ്രകടനം കാഴ്ചവെച്ച് എൽഗറോസ്
